ബിജെപി സ്ഥാനാർത്ഥി എൻ ശ്രീപ്രകാശ് ഇന്നു പത്രിക സമർപ്പിക്കും

BJP candidate n Sreeprakash to submit nomination today

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ പ്രചാരണം ശക്തമാക്കി മുന്നണികൾ. എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ ഇന്നാരംഭിക്കും. ബിജെപി സ്ഥാനാർത്ഥി എൻ ശ്രീപ്രകാശ് ഇന്നു പത്രിക സമർപ്പിക്കും. ബിജെപിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനുകൾക്കും ഇന്നു തുടക്കം.

 

 

BJP candidate n Sreeprakash to submit nomination today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top