പി കൃഷ്ണദാസിനെതിരെ തെറ്റായ എഫ്ഐആര്‍: വിശദീകരണം തേടി

Krishnadas files bail plea bail denied for krishnadas krishnadas anticipatory bail, sc to consider today

ലക്കിടിയില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ നെഹ്രുകോളേജ് ചെയര്‍മാര്‍ പി കൃഷ്ണദാസ് അടക്കമുള്ളവര്‍ക്കെതിരെയുള്ള എഫ്ഐആര്‍ തയ്യാറാക്കിയതില്‍ വീഴ്ച വരുത്തിയതിന് എഎസ് ഐയോട് വിശദീകരണം തേടി. പഴന്നൂര്‍ എസ്എസ്ഐ ജ്ഞാനശേഖരനോടാണ് വിശദീകരണം ആവശ്യപ്പെട്ടത്. തൃശ്ശൂര്‍ എസ്പിയാണ് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടത്. എഫ്ഐആറില്‍ വിഴ്ച പറ്റിയെന്ന് കോടതിയെ പോലീസം സംഘം അറിയിച്ചിരുന്നു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top