ബ്രിട്ടീഷ് പാര്‍ലമെന്റിലെ ആക്രമണം: ഐഎസ് ഉത്തരവാദിത്വം ഏറ്റു

പാര്‍ലമെന്റില്‍ ബുധനാഴ്ച ഉണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. അമാഖ് വാര്‍ത്താ ഏജന്‍സിയിലൂടെയാണ് ഐഎസ് ഇത് അറിയിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top