വരുന്നു പോസ്റ്റല്‍ എടിഎമ്മുകള്‍ക്കും ചാര്‍ജ്ജ്

പോസ്റ്റല്‍ എടിഎം സേവനങ്ങള്‍ക്ക് ചാര്‍ജ്ജ് ഏര്‍പ്പെടുത്താന്‍ ബാങ്കുകള്‍ ഒരുങ്ങുന്നു. ഇടപാടുകള്‍ക്ക് സൗജന്യ സേവനം നല്‍കുമെന്നത് അടുത്തിടെ പോസ്റ്റല്‍ ബാങ്കിങിന് ജനപ്രീതി നേടിക്കൊടുത്തിരുന്നു. എന്നാല്‍ ബാങ്കുകളുടെ പുതിയ തീരുമാനം പോസ്റ്റര്‍ അക്കൗണ്ടുകാര്‍ക്ക് ഇരുട്ടടിയാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top