സമൂഹമാധ്യമങ്ങളിൽ അഭിപ്രായ പ്രകടനം; സർക്കാർ ജീവനക്കാർക്ക് നിയന്ത്രണവുമായി സർക്കുലർ പുറത്ത്

govt employees gets circulation regarding regulation in social media use

സമൂഹമാധ്യമങ്ങളിൽ ഇടപെടുന്നതിന് സർക്കാർ ജിവനക്കാർക്ക് നിയന്ത്രണം വരുന്നു. സർക്കാർ നയങ്ങളെ കുറിച്ച് അനുമതിയില്ലാതെ സമൂഹമാധ്യമങ്ങളിൽ അഭിപ്രായ പ്രകടനങ്ങൾ പാടില്ലെന്ന് സർക്കാർ ജീവനക്കാർക്ക് നിർദേശം. നിർദേശം ലംഘിക്കുന്നവർക്കെതിരെ മേലുദ്യോഗസ്ഥൻ നടപടിയെടുക്കണമെന്ന് കാണിച്ച് ഭരണ പരിഷ്‌കരണ വകുപ്പ് സർക്കുലർ പുറത്തിറക്കി.

 

 

govt employees gets circulation regarding regulation in social media use

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top