പാര്‍ട്ടിയും സര്‍ക്കാറും തമ്മിലുള്ള ഏകോപനത്തില്‍ പോരായ്മകളെന്ന് സിപിഎം

പാര്‍ട്ടിയും സര്‍ക്കാറും തമ്മിലുള്ള ഏകോപനത്തില്‍ പോരായ്മകളുണ്ടെന്ന് സിപിഎം. സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഏകോപനത്തില്‍ പിഴവെന്ന് സിപിഎം വ്യക്തമാക്കിയത്. സര്‍ക്കാറിന്റെ പദ്ധതികള്‍ നടപ്പാക്കാന്‍ പാര്‍ട്ടി ഇടപെടണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top