ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടെസ്റ്റിന് ഇന്ന് തുടക്കം; കോഹ്ലി കളിക്കില്ല

india australia test today

ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയിലെ ഫൈനൽ ടെസ്റ്റിന് ഇന്ന് ധർമശാലയിൽ തുടക്കം. എന്നാൽ ധർമ്മശാല ക്രിക്കറ്റ് ടെസ്റ്റിൽ കോഹ്ലി കളിക്കില്ല. കോഹ്ലിയുടെ അഭാവത്തിൽ അജിൻക്യ രഹാനെ ക്യാപ്റ്റൻ സ്ഥാനം വഹിക്കും. സ്പിന്നർ കുൽദീപ് യാദവിന്റെ അരങ്ങേറ്റത്തിന് കൂടി ധർമ്മശാല ഇന്ന് സാക്ഷിയാകും. 1-1 എന്ന നിലയിലുള്ള പരമ്പരയിൽ ഓസ്ട്രലിയക്ക് എതിരെ ഇന്ത്യക്ക് ഇന്ന് ജയം അനിവാര്യം. ജയിച്ചാൽ ബോർഡർ- ഗവാസ്‌കർ ട്രോഫി ഇന്ത്യക്ക്.

 

 

india australia test today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top