ഇന്ത്യ അന്താരാഷ്ട്ര അതിർത്തികൾ അടയ്ക്കുന്നു : രാജ്‌നാഥ് സിംഗ്

rajnath singh india closes international borders

പാകിസ്ഥാനും ബംഗ്ലാദേശുമായുള്ള അന്താരാഷ്ട്ര അതിർത്തികൾ ഇന്ത്യ അടക്കുമെന്ന് കേന്ദ്ര അഭ്യന്തരമന്ത്രി രാജ് നാഥ് സിങ്ങ്. തീവ്രവാദത്തിനെതിരെയും അഭയാർഥി പ്രശ്‌നങ്ങളിലും ഇന്ത്യ എടുക്കുന്ന സുപ്രധാന ചുവടുവയ്പ്പാണ് ഈ നീക്കമെന്നും രാജ്‌നാഥ് സിങ്ങ് പറഞ്ഞു.

 

 

 

india closes international borders

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top