കുണ്ടറയിൽ 14 വയസ്സുകാരന്റെ ദുരൂഹമരം; ഡിവൈഎസ്പിയുടെ റിപ്പോർട്ട് തള്ളി

crime-scene kundara 14 year old murder case rural sp dismissed dysp report advocate arrested killing youth

കുണ്ടറയിലെ 14 വയസ്സുകാരന്റെ ദുരൂഹമരണത്തിൽ ഡിവൈഎസ്പിയുടെ റിപ്പോർട്ട് തള്ളി റൂറൽ എസ്പി. റിപ്പോർട്ട് അപൂർണ്ണമെന്ന് എസ്പി. പുനരന്വഷണത്തിന്റ കാരണം റിപ്പോർട്ടിൽ ഇല്ല. വിശദമായ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ നിർദേശം.

 

 

 

kundara 14 year old murder case rural sp dismissed dysp report

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top