ക്രോണിനെതിരെ പോക്‌സോ

pocso on croni mishel murder case

കൊച്ചി സിഎ വിദ്യാർത്ഥിന് മിഷേൽ ഷാജി വർഗീസ് മരിച്ച കേസിൽ പ്രതി ക്രോണിനെതിരെ പോക്‌സോ ചുമത്തി. പ്രായപൂർത്തി ആകാതിരുന്ന സമയത്തും അടുപ്പത്തിലായിരുന്നതിനാലാണ് പോക്‌സോ ചുമത്തിയത്. മിഷേലിനെ പിൻതുടർന്ന് ശല്യം ചെയ്തതിന് മറ്റൊരു കുറ്റം കൂടി ചുമത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top