വേറിട്ട ലുക്കിൽ ജയറാം എത്തുന്ന സത്യയുടെ പുത്തൻ ട്രെയിലർ

sathya teaser

Subscribe to watch more

ജയറാം കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന സത്യ എന്ന ചിത്രത്തിന്റെ ട്രെയിലർ
എത്തി. അന്തരിച്ച സംവിധായകൻ ദീപന്റെ അവസാന ചിത്രമായിരുന്നു സത്യ. എകെ സാജനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഷെഹ്നാസ് മൂവീ ക്രിയേഷൻസിന്റെ ബാനറിൽ ഫിറോസ് സഹീദാണ് ചിത്രത്തിന്റെ നിർമ്മാണം. വലിയൊരു ഇടവേളയ്ക്ക് ശേഷം റോമ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും സത്യയ്ക്ക് ഉണ്ട്.

sathya teaser

വൃക്ക സംബന്ധ രോഗത്തെ തുടർന്ന് കുറേ നാളുകളായി ചികിത്സയിലായിരുന്ന ദീപൻ മാർച്ച് 13നാണ് അന്തരിച്ചത്. ദീപൻ സംവിധാനം ചെയ്ത ഏഴാമത്തെ ചിത്രമാണ് സത്യ. ദീപൻ നേരത്തെ ഒരുക്കിയിട്ടുള്ള ആക്ഷൻ ചിത്രങ്ങളുടെ ശ്രേണിയിൽ പെടുന്ന ചിത്രമാണ് സത്യ.

sathya teaser

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top