എകെ ശശീന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ചു

ലൈംഗിക ഫോണ്‍ സംഭാഷണം പുറത്ത് വന്നതിന്റെ പശ്ചാത്തലത്തില്‍ രാജി സന്നദ്ധത വ്യക്തമാക്കി എകെ ശശീന്ദ്രന്‍. ഇന്ന് മൂന്ന് മണിയോടെ രാജി വയ്ക്കും എന്നാണ് സൂചന. താന്‍ കാരണം പാര്‍ട്ടിയ്ക്ക് ക്ഷീണം ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി. മൂന്ന് മണിക്ക് മാധ്യമങ്ങളെ കാണും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top