‘അരൂപി’യുടെ ഷൂട്ടിംഗ് എറണാകുളത്ത് ആരംഭിച്ചു

പുതുമുഖം വൈശാഖ് രവി,ബോളിവുഡ് ഫെയിം നേഹാ ചൗള, സിജോയ് വർഗീസ്,
അഭിലാഷ് വാര്യർ, സാക്ഷി ബദാല, കിരൺ രാജ്, ആദിത്യ രാജ് മാത്യു രാജു, കണ്ണൻ സാഗർ, എ.കെ വിജുബാൽ, നെബു എബ്രഹാം, വിനയ്, ആൻറണി ഹെൻറി, വിഷ്ണു കാന്ത്, വൈഷ്ണവ്, ജോജോ ആൻറണി, സുജ റോസ്, ആൻ മരിയ, സിന്ധു വർമ്മ,അഞ്ജന മോഹൻ, രേഷ്മ, സംഗീത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഭിലാഷ് വാര്യർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “അരൂപി ” എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് എറണാകുളത്ത് ആരംഭിച്ചു.
പുണർതം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ പ്രദീപ് രാജ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം അമൻ നിർവഹിക്കുന്നു.സംഗീതം-ഗോപീ സുന്ദർ, എഡിറ്റർ-വിനീത് വിജയൻ,ചീഫ് അസോസിയേറ്റ് രതീഷ് പാലോട്,പ്രൊഡക്ഷൻ കൺട്രോളർ-പ്രവീൺ ബി മേനോൻ, കല-മഹേഷ് ശ്രീധർ, മേക്കപ്പ്-ജിജു കൊടുങ്ങല്ലൂർ.

വസ്ത്രാലങ്കാരം-ഷാജി കൂനന്മാവ്, ഫിനാൻസ് കൺട്രോളർ-അഭിഷേക്,സൗണ്ട് ഡിസൈൻ-കിഷൻ മോഹൻ, സ്റ്റുഡിയോ-സപ്ത റിക്കോർഡ്സ്, സ്റ്റിൽസ്-സതീഷ്,
ക്യാമറ യൂണിറ്റ് ടീം 24, യൂണിറ്റ് മദർലാൻഡ്, പ്രൊഡക്ഷൻ മാനേജർ-അനിൽ അൻഷാദ്,ഹെയർ സ്റ്റൈലിസ്റ്റ് ജെസ്സി, കൊറിയോഗ്രാഫി ടിബിൻ ജോസഫ് ഡിസൈൻസ്-ഷിബിൻ സി ബാബു,പി ആർ ഒ- എ എസ് ദിനേശ്.
Story Highlights :The shooting of ‘Aroopi’ has begun in Ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here