തൃശ്ശൂര്‍ സ്വദേശി ഫുജൈറയില്‍ അന്തരിച്ചു

തൃശൂര്‍  സ്വദേശി ഫുജൈറയില്‍ മരിച്ചു.  തെക്കേ പുന്നയൂര്‍ സ്വദേശി ഫായിസ് (26 ) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.  ഫുജൈറയിലെ ഇത്തിഹാദ് പത്രത്തിലെ ഫോട്ടോഗ്രാഫര്‍ കെച്ചന്‍ചേരി മോയ്തുട്ടിയുടെ മകനാണ്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top