ജിഷാ വധക്കേസില്‍ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കി വിജിലന്‍സ്

jisha-murder jisha murder case verdict tomorrow

ജിഷാ വധക്കേസില്‍ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കി വിജിലന്‍സ്.അന്വേഷണത്തില്‍ ഗുരുതര വീഴ്ചയെന്നും റിപ്പോര്‍ട്ട് ഒരു പ്രതിമാത്രമാണോ ഉള്ളതെന്ന് ഉറപ്പില്ലെന്ന് 16 പേജുള്ള റിപ്പോര്‍ട്ടില്‍ ഉണ്ട്. .  ജേക്കബ് തോമസിന്റെ റിപ്പോര്‍ട്ട് ഡിജിപി തള്ളി. റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top