സന്തോഷ് ട്രോഫി ഫൈനല്‍ ഇന്ന്

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനല്‍ പോരാട്ടം ഇന്ന്. ആതിഥേയരായ ഗോവ ബംഗാളിനെ നേരിടും. ബംബോലിയിലെ ജിഎംസി സ്‌റ്റേഡിയത്തില്‍ വൈകീട്ട് ആറിനാണ് മത്സരം. മുപ്പത്തിരണ്ടാം കിരീടം ലക്ഷ്യം വെച്ചിറങ്ങുന്ന ബംഗാളാണ് കണക്കുകളില്‍ കേമന്‍.
ഗോവ പക്ഷെ നിലവില്‍ അഞ്ച് തവണ മാത്രമാണ് ചാമ്പ്യന്മാരായിട്ടുള്ളത്. ആറാം കിരീടം ലക്ഷ്യമിട്ട് ഗോവ ഇന്നു സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളത്തിലിറങ്ങുമ്പോള്‍ പോരാട്ടം കനക്കുമെന്നുറപ്പ്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഗോവയില്‍ തിരിച്ചെത്തിയ സന്തോഷ് ട്രോഫിയില്‍ ഗോവന്‍ പ്രതീക്ഷകള്‍ ഏറെയാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here