കൃഷ്ണദാസിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

Krishnadas files bail plea bail denied for krishnadas krishnadas anticipatory bail, sc to consider today

ജിഷ്ണു പ്രണോയിയുടെ മരണത്തെ സംബന്ധിച്ച് നെഹ്രു ഗ്രൂപ്പ് ചെയർമാൻ പി കൃഷ്ണദാസിന്റെ മുൻകൂർ ജാമ്യാപേക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

 

 

 

krishnadas anticipatory bail, sc to consider today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top