റോഡരികില്‍ നാടോടി സ്ത്രീ മരിച്ച നിലയില്‍

murder couple killed at idukki police official found dead

പാലക്കാട് റോഡരികില്‍ നാടോടി സ്ത്രീ മരിച്ച നിലയിയില്‍ കണ്ടെത്തി. വാളയാര്‍ സര്‍വീസ് റോഡിലെ കലുങ്കിനടുത്താണ് മൃതദേഹം കണ്ടെത്തിയത്. കാലിലും തലയിലും മുറിവേറ്റ അടയാളം ഉണ്ട്. ഇതില്‍ തലയിലെ മുറിവ് ആഴമേറിയതാണ്.  മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top