കു​ട്ടി​ക​ൾ​ക്ക് ചോ​ക്ലേ​റ്റ് ന​ൽ​കി​യ വ​യോ​ധി​ക​യെ ജ​ന​ക്കൂ​ട്ടം ത​ല്ലി​ക്കൊ​ന്നു May 11, 2018

കു​ട്ടി​ക​ൾ​ക്ക് ചോ​ക്ലേ​റ്റ് ന​ൽ​കി​യ വ​യോ​ധി​ക​യെ ജ​ന​ക്കൂ​ട്ടം ത​ല്ലി​ക്കൊ​ന്നു.ത​മി​ഴ്നാ​ട്ടി​ലെ തി​രു​വ​ണ്ണാ​മ​ലൈ​യി​ലാണ് സംഭവം.  കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു പോ​കു​ന്ന സം​ഘ​മാ​ണെ​ന്ന് സം​ശ​യി​ച്ചാ​യി​രു​ന്നു ആ​ക്ര​മണം. ആ​ക്ര​മ​ണ​ത്തി​ൽ...

സ്ക്കൂട്ടറില്‍ സ്വകാര്യ ബസ്സിടിച്ച് വീട്ടമ്മ മരിച്ചു September 11, 2017

കോഴിക്കോട്ട് സ്ക്കൂട്ടറില്‍ സ്വകാര്യ ബസ്സിടിച്ച് സ്ത്രീ മരിച്ചു. വണ്ടിപ്പേട്ടയിലാണ് സംഭവം.  ചക്കോരത്ത്കുളം സ്വദേശി പ്രഭയാണ് മരിച്ചത്....

ചെറായിയില്‍ യുവതിയെ കുത്തിക്കൊന്നത് കാമുകന്‍ August 11, 2017

ചെറായിയില്‍ യുവതിയെ കുത്തിക്കൊന്നത് കാമുകനാണെന്ന് പോലീസ്. സംഭവത്തില്‍ യുവതിയുടെ കാമുകന്‍ നെടുങ്കണ്ടം സ്വദേശി പ്രശാന്താണ് പോലീസ് പിടിയിലായത്. ഇന്ന് രാവിലെയാണ്...

റോഡരികില്‍ നാടോടി സ്ത്രീ മരിച്ച നിലയില്‍ March 27, 2017

പാലക്കാട് റോഡരികില്‍ നാടോടി സ്ത്രീ മരിച്ച നിലയിയില്‍ കണ്ടെത്തി. വാളയാര്‍ സര്‍വീസ് റോഡിലെ കലുങ്കിനടുത്താണ് മൃതദേഹം കണ്ടെത്തിയത്. കാലിലും തലയിലും...

Top