മധ്യവയസ്‌കൻ കുഴഞ്ഞു വീണു മരിച്ച സംഭവം; സുഹൃത്ത് കസ്റ്റഡിയിൽ

middle aged man died at kollam friend taken in custody

മദ്യപാനത്തിനിടെ ഉണ്ടായ സംഘർഷത്തിൽ മധ്യവസയ്കൻ മരിച്ച സംഭവത്തിൽ സുഹൃത്ത് കസ്റ്റഡിയിൽ. അയത്തിൽ പുളിയത്ത് മുക്കിൽ കിച്ചു ഭവനത്തിൽ എസ് മോഹനനാണ് ഇന്നലെ അർദ്ധ രാത്രിയോടെ പുളിയത്ത് മുക്ക് മാർക്കറ്റിന് സമീപം മരിച്ചത്. അയത്തിൽ സ്വദേശി അജിത്തിനെ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തു. മൃതദേഹം പോസ്റ്റുമാർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മദ്.പൻമാർ തമ്മിലുണ്ടായ തർക്കത്തിൽ മധ്യസ്ഥ വഹിച്ച മോഹനൻ കുഴഞ്ഞു വീണ്താണെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

 

middle aged man died at kollam friend taken in custody

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top