ലഖ്നൗവില്‍ ഇറച്ചിക്കച്ചവടക്കാര്‍ അനിശ്ചിത കാല സമരത്തിലേക്ക്

court supports centre move on beef ban

അറവുശാലകള്‍ക്കെതിരെയുള്ള യുപി സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ലഖ്നൗവില്‍ ഇറച്ചിക്കച്ചവടക്കാര്‍ അനിശ്ചിത കാല സമരത്തിലേക്ക്. തിങ്കളാഴ്ച മുതല്‍ മാട് – കോഴി ഇറച്ചി വില്‍പ്പനശാലകളെല്ലാം അനിശ്ചിതകാലത്തേക്ക് അടച്ചിടും. സമരത്തിന് മീന്‍ വില്‍പ്പനക്കാരും പിന്തുണ അറിയിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top