ശബ്ദരേഖ വിവാദം; ജുഡീഷ്യല്‍ അന്വേഷണം

abnormality in the case says shasheendran on obscene phone call

എ കെ ശശീന്ദ്രന്റെ ശബ്ദരേഖാ ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
ഇന്നലെയാണ് ശബ്ദരേഖ പുറത്ത് വന്നത്. മണിക്കൂറുകള്‍ക്കകം രാജി പ്രഖ്യാപനവുമായി എകെ ശശീന്ദ്രനും രംഗത്ത് വന്നിരുന്നു.
അന്വേഷണം ആരുനടത്തുമെന്ന് ബുധനാഴ്ച ചേരുന്ന ക്യാമ്പിനറ്റ് അന്വേഷിക്കും. അതേ സമയം  ശശീന്ദ്രന്റെ രാജിക്കത്ത് ഗവര്‍ണ്ണര്‍ക്ക് കൈമാറി. പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രം രാജി വച്ചാല്‍ മതിയായിരുന്നുവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top