എയര്‍ഇന്ത്യ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച എംപിയുടെ ടിക്കറ്റ് എയര്‍ഇന്ത്യ വീണ്ടും റദ്ദാക്കി

air india withdraws ban on gaikwad

എയര്‍ഇന്ത്യ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച എംപിയുടെ ടിക്കറ്റ് എയര്‍ഇന്ത്യ വീണ്ടും റദ്ദാക്കി. മുബൈയില്‍ നിന്ന്  ഡല്‍ഹിയിലേക്ക് എംപി രവീന്ദ്ര ഗായ്ക്വാഡ് ബുക്ക് ചെയ്ത ടിക്കറ്റാണ് എയര്‍ ഇന്ത്യ റദ്ദാക്കിയത്. ഇത് രണ്ടാം തവണയാണ് എംപിയുടെ ടിക്കറ്റ് റദ്ദാക്കുന്നത്. ഇക്കണോമി ക്ലാസ് മാത്രമുള്ള വിമാനത്തിൽ കയറിയശേഷം ബിസിനസ് ക്ലാസ് സീറ്റ് ആവശ്യപ്പെട്ട എംപി എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥനെ ചെരുപ്പ് ഊരി അടിയ്ക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top