ബസ്തർ മേഖലയിൽ നിന്ന് കനേഡിയൻ പൗരനെ കാണാതായി

canadian citizen missing from mavoist area india

മാവോയിസ്റ്റ് മേഖലയിൽ നിന്ന് കനേഡിയൻ പൗരനെ കാണാതായതായി റിപ്പോർട്ട്. ചത്തീസ്ഗഢിലെ മാവിയോസ്റ്റുകളുടെ ശക്തി കേന്ദ്രമായ ബസ്തർ മേഖലയിൽ നിന്നാണ് കനേഡിയൻ പൗരനെ കാണാതായിരിക്കുന്നത്.

സംഭവം ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായികുമായി ചർച്ച ചെയ്തതായി വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു.

 

 

canadian citizen missing from mavoist area india

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top