മകളുടെ വിവാഹത്തിന് ബീഫിന് പകരം ചിക്കന്‍ വിളമ്പിയാല്‍ മതിയെന്ന് പിതാവിനോട് പോലീസ്

ഉത്തര്‍ പ്രദേശില്‍ മകളുടെ കല്യാണത്തിന് ബീഫിന് പകരം കോഴി വിളമ്പിയാല്‍ മതിയെന്ന് പോലീസ് പിതാവിനോട് പറഞ്ഞു. വിവാഹത്തിന് ബീഫ് വിളമ്പുന്നതിന് അനുമതി തേടി സർഫ്രാസ് പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതേതുടർന്നാണ് പൊലീസ് അനുമതി നിഷേധിച്ചത്.

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം വ്യാപകമായി അറവുശാലകള്‍ അടച്ചു പൂട്ടിയിട്ടിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top