ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ അനധികൃത അറവ് ശാലകൾ അടച്ച് പൂട്ടുന്നു

meat-shops

അനധികൃത അറവ് ശാലകൾ അടച്ച് പൂട്ടാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ഒരുങ്ങുന്നു. ഉത്തർപ്രദേശിന് പിന്നാലെയാണ് ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, ചത്തീസ്ഗണ്ഡ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ അനധികൃത അറവ്ശാലകൾ പൂട്ടാൻ തീരുമാനിച്ചിരിക്കുന്നത്. ജാർഖണ്ഡ് സർക്കാരും നടപടിയെടു ത്ത് തുടങ്ങി. ഹരിദ്വാറിൽ 3, റായ്പൂരിൽ 11, ഇൻഡോറിൽ 1 എന്നിങ്ങനെ അനധികൃ ത അറവ്ശാലകളാണ് ജാർഖണ്ഡിൽ അടച്ച് പൂട്ടിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top