ശിവസേന പ്രവര്‍ത്തകര്‍ കെഎഫ്സി ഔട്ട് ലെറ്റ് അടപ്പിച്ചു

ചൊവ്വാഴ്ച ഇറച്ചി വിറ്റതിന് ശിവസേന കെഎഫ്സി ഔട്ട് ലെറ്റ് അടപ്പിച്ചു. ഉത്തര്‍ പ്രദേശിലെ ഗുരു ഗ്രാമത്തിലെ ഔട്ട് ലെറ്റാണ് അടപ്പിച്ചത്. മതാചാരം അനുസരിച്ച്
ചൊവ്വാഴ്ച ഇറച്ചി വില്‍പ്പന അവനുവദിക്കരുതെന്നാണ് ശിവസേന പ്രവര്‍ത്തകരുടെ ആവശ്യം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top