Advertisement

മുജീബ് റഹ്മാൻ പരാതി നൽകി; ചാനൽ സമ്മർദ്ദത്തിൽ

March 29, 2017
Google News 65 minutes Read
channel ceo

നിയമവിരുദ്ധമായി അശ്ലീലം സംപ്രേക്ഷണം ചെയ്‌തെന്നാരോപിച്ച് മലയാളം ചാനലിനെതിരെ നാഷണലൽ യൂത്ത് കോൺഗ്രസ് (എൻവൈസി) തിരുവനന്തപുരം സൈബർ പോലീസ് സ്‌റ്റേഷന് പരാതി നൽകി. എൻവൈസി അധ്യക്ഷൻ അഡ്വ മുജീബ് റഹ്മാനാണ് ഇലക്ട്രോണിക് മാധ്യമ ദുരുപയോഗം ചെയ്തുവെന്നും കുട്ടികൾ അടക്കമുള്ളവരിലേക്ക് അശ്ലീലം പ്രചരിപ്പിച്ചുവെന്നും കാട്ടി പരാതി നൽകിയിരിക്കുന്നത്.

അശ്ലീംലം പ്രദർശിപ്പിച്ചുവെന്ന് പറയുന്ന ചാനലിന്റെ ചെയർമാൻ സാജൻ വർഗ്ഗീസ്, സിഇഒ അജിത് കുമാർ, ന്യൂസ് എഡിറ്റർ എസ് വി പ്രദീപ് എന്നിവർ അടക്കം 9 പേർക്ക് നേരെയാണ് പരാതി നൽകിയിരിക്കുന്നത്.

രാജി വച്ച മന്ത്രി ശശീന്ദ്രന്റേതെന്ന പേരിൽ ചാനൽ സംപ്രേക്ഷണം ചെയ്ത ശബ്ദരേഖ പിന്നീട് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ഇത് കുട്ടികൾ അടക്കം നിരവധി പേർ കാണാൻ കാരണമാകുകയും ചെയ്തുവെന്നുമാണ് പരാതിയിൽ വ്യക്തമാക്കുന്നത്.

സംസ്ഥാനത്തെ ഒരു മന്ത്രിയുടെ ഫോൺ ചോർത്തി അത് ചാനലിൽ സംപ്രേക്ഷണം ചെയ്ത പ്രവർത്തി ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്നും സംഭാഷണം സൈബർ പോണോഗ്രഫിയുടെ പരിധിയിൽ വരുന്നതാണെന്നും മുജീബ് റഹ്മാൻ പരാതിയിൽ പറയുന്നു.

പരാതിയുടെ പൂർണ്ണ രൂപം

WhatsApp Image 2017-03-29 at 15.37.01

WhatsApp Image 2017-03-29 at 15.37.00

Xncp-h-\-´-]pcw ssk_À t]meokv tÌj³ SHO ap¼m-sI,

]cm-Xn-¡m-c³: AUz. apPo_v dlvam³

Nmh-Sn, Xma-c-¡p-fw, amth-en-¡c,Be-¸pg PnÃ. t^m¬: 9447403022

FXnÀI-£n-IÄ: 1. kmP³ hÀ¤okv, sNbÀam³, awKfw sSen-hn-j³, awKfw Hm^o-kv, X¼m-\qÀ, Xncp-h-\-´-]pcw

2. BÀ. APnXv IpamÀ, kn.-C.-H & amt\-PnwKv Ub-d-IvSÀ,-do-

3. Fw. ]n. kt´m-jv, \yqkv tImþHmÀUnt\änwKv FUn-äÀ, —- -do-

4. Ejn sI. at\mPv,\yqkv tImþHmÀUn-t\änwKv FUn-ä -do-

5. sI. Pb-N-{µ³ @ Fkv. \mcm-b-W³, Investigation Team Leader, —- -do-

6. e£van taml³,\yqkv FUn-äÀ & doUÀ, —- -do-

7. ^ntdmkv kmen apl-½Zv, \yqkv FUn-äÀ & doUÀ, —- -do- 8. Fkv. hn. {]Zo]v, \yqkv FUn-äÀ & doUÀ, —- -do-

9. KqVm-tem-N-\-bn ]s¦-Sp¯v t^m¬ sNbvX kv{Xo

hnjbw: Ce-Ivt{Sm-WnIv am[y-aw Zpcq-]-tbm-K-s¸-Sp-¯p-Ibpw

\nb-a-hn-cp-²-ambn AÇoew kwt{]-j-Ww sNbvXXv kw_-Ôn-¨pw:-

kÀ,

awKfw sSen-hn-j³ F¶ t]cn FXnÀI-£n-I-fpsS t\Xr-Xz-¯n 26þ3þ2017 apX Hcp hmÀ¯m Nm\ kwt{]-jWw Bcw-`n-¨n-«p-f-f-Xm-Wv. Sn Nm\-en At¶-Zn-hkw cmhnse 11.20 t\mSpIqSn _nKv t{_¡nwMv hmÀ¯bmbn a{´n-bp-tSXv F¶ coXn-bn Hcp kw`m-jWw ]pd-¯p-hn-Sp-I-bp-­m-bn. BZy i_vZ tcJ 3 an\n«pw c­m-a-t¯Xv \mec an\n-«p-am-bn-cp-¶p. a{´n \S-¯nb Aivfoe kw`m-j-W-§Ä F¶ coXn-bn-em-bn-cp¶p Nm\-en¡qSn CXv ]c-ky-ambpw XpSÀ¨-bmbpw 6 Dw 7Dw 8Dw FXnÀI£nIÄ Ah-X-cn-¸n¨v kwt{]jWw sNbvXXv. 11.45 HmSp-IqSn kw`m-jWw \S-¯n-bXv KXm-KX a{´n F.-sI. iio-{µ-\m-sW¶v Nm\ shfn-s¸-Sp-¯p-Ibpw sNbvXp. Sn hmÀ¯ AtX-Zn-hkw Xs¶ 5.46 ]n.Fw t\mSp-IqSn Mangalam Television F¶ t]cn-ep-ff Facebook Account  ]»njv sN¿pIbpw Ip«n-IÄ AS¡w Bbn-c-¡-W-¡n\v BÄ¡mÀ AXv ImWp-Ibpw sjbÀ sN¿p-Ibpw sNbvXn-«p-f-f-Xm-Wv. Sn hmÀ¯-bp-tSbpw s^bv_p¡v t]mÌn-sâbpw Df-f-S-¡w Aivfoew BWv F¶v Adn-ªp-sIm-­v Xs¶-bmWv FXnÀI-£n-IÄ BbXv ]»njv sNbvXn-cn-¡p-¶-Xv.

KXm-KX a{´n t^m¬ sNbvXp F¶v ]d-bp¶ bphXn \mfn-Xp-hsc bmsXm-cp-hn[ ]cm-Xn-Ifpw Fhn-sSbpw sImSp-¯n-«nÃm F¶p-f-f-Xn \n¶p-Xs¶ Sn kw`hw FXnÀI£n-IÄ KqVm-tem-N\ \S¯n Nm\-ensâ amÀ¡-änw-Kn\pth­n {Sm¸n-eqsS D­m-¡nb Hcp kw`-h-amWv F¶v a\-Ên-em-¡m³ Ign-bpw. am{X-aà Kpcp-X-c-amb Hcp Ipä-Ir-Xys¯ kw_-Ôn¨v Znh-k-§Ä¡v ap¼v Xs¶ Adnhv e`n-¨n«pw BbXv ad¨v sh¨ FXnÀI-£n-IÄ Kpcp-X-c-amb Hcp Ipä-amWv sNbvXn-cn-¡p-¶-Xv. 26þ3þ2017 se awKfw ]{X-¯n Xs¶ A¯cw Hcp ap¶-dn-bn¸v {]kn-²o-I-cn-¨n-«p-f-f-Xp-am-Wv. 9þmw FXnÀI£n awK-f-¯n-se Poh-\¡mcnbpw e£-¡-W-¡n\v cq] ssI¸-än-s¡m­v Cu KqVm-tem-N-\-bn ]s¦-Sp-¯n-«p-ff Bfp-am-Wv.

kwØm-\s¯ Hcp a{´n-bpsS t^m¬ tNmÀ¯n BbXv Nm\-en {]kn-²o-I-cn¨ FXnÀI-£n-I-fpsS {]hÀ¯n- `c-W-L-S\m hncp-²hpw \nb-a-hn-cp-²-hp-am-Wv. a{´nsb A]-am-\n-¡-W-sa-¶p-ff Dt±-i-t¯mSpw Icp-X-temSpw IqSn \nb-a-hn-cp-²-ambpw A\-[n-Ir-X-ambpw sSe-t^m¬ kw`m-jWw lm¡v sNbvXv AXn forgery hcp¯n awKfw sSen-hn-j-\n-eqsS kwt{]-jWw sN¿p-I-bmWv FXnÀI-£n-IÄ sNbvX-Xv. Sn {]hÀ¯n-I-fn-eqsS FXnÀI-£n-IÄ¡v h³ t\«-amWv D­m-bn-cn-¡p-¶-Xv. FXnÀI-£n-IÄ kwt{]-jWw sNbvX Sn kw`m-j-W-§Ä cyber pronography bpsS ]cn-[n-bn hcp-¶-Xm-Wv. Cyber defamation \pw cyber stalking Dw hacking Dw forgery Dw \S¯nbmWv FXnÀI-£n-IÄ Sn hmÀ¯ kwt{]-jWw sNbvXn-cn-¡p-¶-Xv. am{X-aà FXnÀI-£n-IÄ Sn sSen-h-j³ Nm\ \S-¯p-¶Xv Xs¶ XnI¨pw \nb-a-hn-cp-²-am-bn-«m-Wv. The Information Technology Act, The Indian Telegraph Act, IPC,The cable television networks (regulation) Act F¶nh {]Imcw FXnÀI-£n-I-fpsS {]hÀ¯n-IÄ Ipä-I-chpw in£mÀl-hp-am-Wv.

BI-bm FXnÀI-£n-IÄs¡-Xnsc DNn-X-amb ta \S-]-Sn-IÄ kzoI-cn¨v D¯-c-hp-­m-I-W-sa¶v At]-£n-¡p-¶p.

AUz. apPo_v dlvam³

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here