തോക്കല്ല, ചങ്കൂറ്റം ആയുധമാക്കി ‘ബിയോണ്ട് ബോർഡേഴ്‌സ്’

മോഹൻലാൽ- മേജർ രവി കൂട്ടുകെട്ടിന്റെ ഏറ്റവും പുതിയ ചിത്രം 1971′ ബിയോണ്ട് ബോർഡേഴ്‌സി’ന് വമ്പൻ ഓഡിയോ ലോഞ്ച്‌. പനമ്പള്ളി നഗറിലെ അവന്യൂ സെന്ററിൽ നടന്ന ചടങ്ങ് സംവിധായകൻ മേജർ രവി തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. ഒപ്പം ചിത്രത്തിന്റെ ട്രയിലറും.

മോഹൻലാൽ, ജോഷി, നജീബ് അർഷദ്, രൺജി പണിക്കർ, ഗോപി സുന്ദർ, സിദ്ധാർത്ഥ് വിപിൻ, രാഹുൽ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്. നജീം അർഷദ് ആദ്യമായി സംഗീത സംവിധായകനാകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Subscribe to watch more
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top