1971 ബിയോണ്ട് ബോഡേഴ്‌സിന് മികച്ച പ്രതികരണം; ഒരു സാധാരണ മേജർ രവി പടമല്ല ഇതെന്ന് പ്രേക്ഷകർ

മോഹൻലാൽ-മേജർ രവി കൂട്ടുകെട്ടിൽ എത്തുന്ന 1971 ബിയോണ്ട് ബോഡേഴ്‌സ് ഇന്ന് തിയറ്ററുകളിൽ എത്തി. ഇന്ത്യയിൽ മൊത്തം 405 കേന്ദ്രങ്ങളിലായാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.
രാവിലെ ഒമ്പത് മണി മുതൽ ആരാധകർക്കായി പ്രത്യേ പ്രദർശനവും അണിയറ പ്രവർത്തകർ തയ്യാറാക്കിയിരുന്നു. ആദ്യ ഷോ കണ്ടിറങ്ങിയപ്പോൾ തന്നെ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.
മേജർ രവി സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് റെഡ് റോസ് ക്രിയേഷൻസാണ്. തെലുങ്ക് താരം അല്ലു സിരീഷ് അരങ്ങേറ്റം കുറിക്കുന്ന ആദ്യ മലയാള ചിത്രവും കൂടിയാണ് 1971 ബിയോണ്ട് ബോഡേഴ്‌സ്.
beyond borders audience response
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here