സമൂഹം സത്യം തിരിച്ചറിഞ്ഞെന്ന് എ കെ ശശീന്ദ്രൻ

major happenings in kerala 2017

പൊതുസമൂഹം സത്യം തിരിച്ചറിഞ്ഞെന്ന് മുൻമന്ത്രി എ കെ ശശീന്ദ്രൻ. തനിക്കെതിരെ ആരോപണം ഉയർന്നപ്പോൾ രാഷ്ട്രീയ സാമൂഹിക മാധ്യമ മേഖലയിലുള്ളവർ പിന്തുണ നൽകിയെന്നും സ്വകാര്യ ചാനൽ പുറത്തുവിട്ട ഫോൺസംഭാഷണ വിവാദത്തിൽ പെട്ട് മന്ത്രി സ്ഥാനം രാജിവച്ച ശശീന്ദ്രൻ എം എൽ എ പറഞ്ഞു. തോമസ് ചാണ്ടി ഉടൻ മന്ത്രിസ്ഥാനം ഏറ്റെടുക്കും. ഇനി മണ്ഡലത്തിലെ പ്രവർത്തനങ്ങളുമായി സജീവമാകുമെന്നും ശശീന്ദ്രൻ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top