ഈ കുട്ടി ഇങ്ങനെ നിർത്താതെ കരയുന്നത് എന്തിന് ? കാരണം അറിഞ്ഞ ലോകം ഞെട്ടി

Girl crying over a dead chicken

Subscribe to watch more

ഈ കുട്ടി നിർത്താതെ കരയുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. കരയുന്നതിന്റെ കാരണമാണ് ഇന്റർനെറ്റ് ലോകത്തെ ഒരുപോലെ ചിരിപ്പിക്കുകയും, കരയിപ്പിക്കുകയും ചെയ്യുന്നത്.

തന്റെ പൊന്നോമനയായ കോഴി ചത്തതാണ് ഈ പെൺകുട്ടിയെ കരയിച്ചത്. ഏറെ നാളായി ഓമനിച്ച് വളർത്തിയ കോഴി ചത്തപ്പോൾ കുട്ടിക്ക് വിഷമം സഹിക്കവയ്യാതെയായി.

Girl crying over a dead chicken

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top