ഇന്ന് അർദ്ധരാത്രി മുതൽ പണിമുടക്ക്

motor vehicle strike on 30th of this month motor vehicle strike from today midnight

സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ പണിമുടക്ക്. വർദ്ധിപ്പിച്ച വാഹന ഇൻഷുറൻസ് പ്രീമിയം പിൻവലിക്കുക, ആർ.ടി.ഒ. ഓഫീസുകൾ മുഖേന വർദ്ധിപ്പിച്ച നികുതികൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്.

സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എൻ.ടി.യു.സി, യു.ടി.യു.സി, എസ്.ടി.യു, എച്ച്.എം.എസ്, കെ.ടി.യു.സി. യൂണിയനുകളുടെ സംയുക്തസമരസമിതിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച അർദ്ധരാത്രി മുതൽ വെള്ളിയാഴ്ച അർദ്ധരാത്രിവരെ ഓട്ടോറിക്ഷ, ടാക്‌സി, സ്വകാര്യ ലൈൻബസ്, ടെമ്പോ, ട്രക്കർ, ജീപ്പ്, ലോറി, മിനിലോറി തൊഴിലാളികൾ പണിമുടക്കും.

motor vehicle strike from today midnight

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top