“അവന്റെ ഒരു മുടിയിഴയെപ്പോലും തൊടുക അസാധ്യം”

tiyaan

പൃഥ്വിരാജ് ചിത്രം ടിയാന്റെ ഇൻട്രോ ടീസർ എത്തി.

‘ദൈവം സംരക്ഷിക്കുന്നവനെ
മനുഷ്യനാൽ നിഗ്രഹിക്കുക…
അസാധ്യം!
മർത്യലോകം ഏതു വ്യൂഹം തന്നെ തീർത്താലും,
അവരാൽ അവന്റെ ഒരു മുടിയിഴയെപ്പോലും തൊടുക…
അസാധ്യം!’

എന്ന ടൈറ്റിലോടെയാണ് പൃഥ്വി ടീസർ തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top