കണക്ക് പരീക്ഷാ വിവാദം; ഗൂഢാലോചന ആന്വേഷിക്കാൻ ശുപാർശ

kerala exam

എസ്എസ്എൽസി കണക്ക് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട ഗൂഢാലോചന ആന്വേഷിക്കാൻ പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ ശുപാർശ. നേരത്തെ നടത്തിയ അന്വേഷണത്തിൽ ഗൂഢാലോചന പുറത്തുവരാത്ത സാഹചര്യത്തിലാണ് പൊതു വിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസിന്റെ ശുപാർശ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top