മത സൗഹാർദത്തിനായി മുസ്ലീങ്ങൾ ബീഫ് ഉപേക്ഷിക്കണമെന്ന് അജ്മീർ ദർഗ തലവൻ

ajmer dargah head asks muslims to quit eating beaf

മത സൗഹാർദത്തിനായി മുസ്ലിംകൾ ബീഫ് ഉപേക്ഷിക്കണമെന്ന് അജ്മീർ ദർഗ തലവൻ സൈനുൽ ആബിദീൻ അലി ഖാൻ. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും മുസ്ലിംകൾ കന്നുകാലികളെ കശാപ്പ് ചെയ്യരുതെന്നും മതസൗഹാർദത്തിനായി ബീഫ് വിൽപന നിർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഖ്വാജ മുഈനുദ്ദീൻ ചിഷ്തിയുടെ 805 ആമത്  വാർഷിക ഉറൂസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Ajmer dargah head asks Muslims to quit eating beef

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top