നടി രാഖി സാവന്ത് അറസ്റ്റിൽ

rakhi savanth arrested

ബോളിവുഡ് നടി രാഖി സാവന്ത് അറസ്റ്റിൽ. മതവികാരം വൃണപ്പെടുത്തുന്ന പ്രസ്ഥാവനയുടെ പേരിലാണ് പഞ്ചാബ് പോലീസ് താരത്തെ അറസ്റ്റ് ചെയ്തത്.

ഹിന്ദു ഇതിഹാസമായ രാമായണം രചിച്ച വാൽമീകി മഹർഷിയെ കുറിച്ച് മോശം പരാമർശം നടത്തിയ ബോളിവുഡ് താരം രാഖി സാവന്തിനെതിരെ ഇന്നലെ ലുധിയാനയിലെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ വാൽമീകിക്കെതിരെ മോശം പരാമർശം നടത്തിയെന്നും അത് വാൽമീകി വിഭാഗത്തിൽ പെട്ടവരുടെയും മതവികാരത്തെ വൃണപ്പെടുത്തിയെന്നും ആരോപിച്ച് ലഭിച്ച പരാതിയിൻമേലാണ് കേസ്. കേസിൽ മാർച്ച് 9 ന് രാഖി സാവന്തിനോട് ഹാജരാകാൻ പറഞ്ഞിരുന്നു. ന്നൊൽ ഹാജരാകാത്തതിനെ തുടർന്നാണ് വാറണ്ട്.

അതേസമയം താരം ഇന്ന് സംഭവത്തിൽ മാപ്പ് പറഞ്ഞിരുന്നു.

rakhi savanth arrested

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top