ആയിരവും വേണ്ട നൂറുപോലും വേണ്ടാ… ഉഗ്രൻ മീൻ വറുത്തത് കഴിക്കാം …

ഒരു മീൻഫ്രൈയ്ക്ക് ആയിരം രൂപയും നൂറു രൂപയുമൊന്നും വേണ്ട…!!!
മിതമായ നിരക്കിൽ മികച്ച ഭക്ഷണം നൽകുന്ന സ്ഥാപനങ്ങളും നമുക്കിടയിൽ തന്നെയുണ്ട്. കൊള്ളലാഭമെടുക്കാതെ ഉപഭോക്താവിന് സംതൃപ്തി മാത്രം സമ്മാനിക്കുന്ന ഇത്തരം സ്ഥാപനങ്ങളെയാണ് നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത്. എറണാകുളം ജില്ലയിലെ ഇലയൂൺ അതിൽ ഒന്ന് മാത്രം. എറണാകുളത്ത് മാത്രമല്ല, കേരളത്തിലെ മറ്റ് ജില്ലകളിലും ഇത്തരം ന്യായവിലയിൽ ആഹാരം ലഭിക്കുന്ന ഹോട്ടലുകൾ ഉണ്ടാകാം.
Subscribe to watch more
വില ഏകീകരണത്തിനായി ഞങ്ങൾ നടത്തുന്ന പരമ്പരയിൽ നിങ്ങൾക്കും പങ്കാളികളാകാം. നിങ്ങളുടെ അനുഭവങ്ങൾ ട്വന്റിഫോറിനോട് പങ്കുവയ്ക്കൂ…
വില ഏകീകരണം നടപ്പിലാക്കാൻ ഒരുമിച്ച് കൈകോർക്കാം…
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here