മലയാളം പള്ളിക്കൂടത്തില്‍ വിഷു കൈനീട്ടവും പിടിയരി സമര്‍പ്പണവും നടന്നു

malayalam pallikkoodam

മലയാളം പള്ളിക്കൂടത്തിലെ കുട്ടികള്‍ക്ക് വിഷു കൈനീട്ടവും പിടിയരി സമര്‍പ്പണവും നടന്നു. പിടിപി നഗറിലെ നിര്‍മ്മിതി കേന്ദ്രയില്‍ രാവിലെയാണ് ചടങ്ങ് നടന്നത്. മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ മുഖ്യാത്ഥിയായിരുന്നു.

പള്ളിക്കൂടത്തില്‍ എല്ലാ ഞായറാഴ്ചയും കുട്ടികള്‍ കൊണ്ടുവന്ന പിടിയരി സമാഹരിച്ച് അഭയ്ക്ക് കൈമാറുന്ന ചടങ്ങും ഒപ്പം നടന്നു. എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സുഗത കുമാരി അഭയ്ക്ക് വേണ്ടി അരി സ്വീകരിച്ചു. പള്ളീക്കൂടം അധ്യക്ഷന്‍ വി. മധുസൂദനന്‍ നായര്‍, പ്രഭാവര്‍മ്മ, പ്രൊഫ. വി കാര്‍ത്തികേയന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തുനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More