തൂക്കം വർധിപ്പിക്കാൻ വീട്ടിൽ തയ്യാറാക്കാവുന്ന പ്രൊട്ടീൻ ഷെയ്ക്ക്

protien shake for weight gain

അമിതവണ്ണം പോലെ തന്നെ നമ്മെ അലട്ടുന്ന മറ്റൊരു പ്രശ്‌നമാണ് ശരിയായ തൂക്കവും, വണ്ണവും ഇല്ലായ്മ. മിക്കവരിലും ഒരു പരിധിവരെ ഇത് അപകർഷതാ ബോധം സൃഷ്ടിക്കുന്നതായി പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

എന്നാൽ തൂക്കം വർധിപ്പിക്കാൻ പാട്ടീൻ പൗഡറുകളെ ആശ്രയിച്ചവർക്ക് വിപരീത ഫലങ്ങളാണ് ലഭിച്ചത്. ഇനി വീട്ടിൽ തന്നെ ദിവസവും ഉപയോഗിക്കുന്ന സാധനങ്ങൾ കൊണ്ട് ഹെൽത്തി വെയ്റ്റ് ഗെയിൻ ഷെയ്ക്ക് ഉണ്ടാക്കാം.

Subscribe to watch more

protien shake for weight gain‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More