മലപ്പുറം കുഞ്ഞാപ്പയ്ക്ക്
April 17, 2017
1 minute Read
മലപ്പുറത്ത് യുഡിഎഫ് വിജയം ഉറപ്പിച്ചു. ഒന്നരലക്ഷത്തിന്റെ ഭൂരിപക്ഷമാണ് നേടിയിരിക്കുന്നത്. 4,97,055വോട്ടുകളാണ് യുഡിഎഫ് നേടിയത് .
മലപ്പുറത്തും വേങ്ങരയിലും മഞ്ചേരിയിലും വോട്ടെടുപ്പ് പൂര്‍ത്തിയായി. നിയമ സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട പരിക്ക് ഭേദമായെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. റെക്കോര്‍ഡ് ഭൂരിപക്ഷം നേടാന്‍ സാധ്യയുണ്ട്. ഇനി ഒരുലക്ഷം വോട്ടുകള്‍ മാത്രമാണ് എണ്ണാന്‍ ബാക്കിയുള്ളത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement