യുഡിഎഫ് വോട്ട് മൂന്ന് ലക്ഷം കടന്നു

യുഡിഎഫിന്റെ വോട്ട് നില മൂന്ന് ലക്ഷത്തിലേക്ക് കടന്നു. പെരിന്തൽമണ്ണയിൽ ഒഴികെ ബാകി ആറ് മണ്ഡലങ്ങളിലും യുഡിഎഫിന്റെ ശക്തമായ ആധിപത്യം തന്നെയാണ് കാണാൻ സാധിക്കുന്നത്.
ആകെ വോട്ട് നില
കൊണ്ടോട്ടി – 13660
മ!ഞ്ചേരി – 10250
പെരിന്തൽമണ്ണ – 2951
മങ്കട – 13950
മലപ്പുറം – 20332
വേങ്ങര – 27200
വള്ളിക്കുന്ന്- 11392
malappuram by election udf gets more that 3 lakh votes
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here