ജഡ്ജി നിയമനം; കേരള ഹൈക്കോടതിയ്ക്ക് സുപ്രീം കോടതിയുടെ നോട്ടീസ്
ജില്ലാ, സെഷൻസ് ജഡ്ജിമാരെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ടുള്ള പരാതിയിൽ കേരള ഹൈക്കോടതിയ്ക്ക് സുപ്രീം കോടതിയുടെ നോട്ടീസ്. ജഡ്ജിമാരായ കുര്യൻ ജോസഫ്, ആർഭാനുമതി എന്നിവരുടെ ബഞ്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. സമാനമായ ഹർജി ഹൈക്കോടതിയുടെ പരിഗണനയിൽ ഉണ്ടെങ്കിൽ വിഷയം ഹൈക്കോടതിയുടെ തന്നെ പരിഗണനയ്ക്ക് തന്നെ വിടുമെന്നും ബെഞ്ച് സൂചിപ്പിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here