സൽമാൻ ഖാന്റെ പുതു ചിത്രം എത്തുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റർ കാണാം

ബോളിവുഡ് താരം സൽമാൻ ഖാൻ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ചിത്രമായ ട്യൂബ്‌ലൈറ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. കബീർ ഖാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.
Kya tumhe yakeen hai ? Agar tumhe yakeen hai then ‘Back his Back’ . pic.twitter.com/XxQCrOFu6U
— Salman Khan (@BeingSalmanKhan) April 19, 2017
ഇന്നലെ ചിത്രത്തിന്റെ ടീസറും സംവിധായകൻ പുറത്ത് വിട്ടിരുന്നു. യുദ്ധ ചിത്രമായ ട്യൂബ്‌ലൈറ്റ് ജൂൺ 23 ന് തിയറ്ററുകളിൽ എത്തും.
Subscribe to watch more
tubelight first look poster
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here