അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണ്ണപ്പതക്കം കാണാനില്ല

അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവാഭരണത്തിലെ സ്വര്‍ണ്ണപതക്കം കാണാനില്ല. വര്‍ഷങ്ങള്‍ പഴക്കമുളള പതക്കമാണ് ഇപ്പോള്‍ കാണാതായിരിക്കുന്നത്. വിഷു ദിനത്തില്‍ വിഗ്രഹത്തില്‍ ചാര്‍ത്താന്‍ എടുത്തപ്പോഴാണ് പതക്കം കാണാനില്ലെന്നത് അധികാരികളുടെ ശ്രദ്ധയില്‍പ്പെട്ടത്.
Ambalapuzha srikrishna temple
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here