കര്‍ഷകര്‍ നടത്തിയ സമര പന്തലിലേക്ക് ലോറി പാഞ്ഞുകയറി 20മരണം

ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ കർഷകർ നടത്തിവന്ന സമരത്തിനിടയിലേക്ക് ലോറി ഇടിച്ചുകയറി 20 പേർ മരിച്ചു. നിരവധിപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. യെർപെഡു എന്ന സ്ഥലത്ത് പൊലീസ് സ്റ്റേഷനു മുന്നിലാണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ട് വന്ന ലോറി വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഗ്രാമത്തില്‍ നിന്ന് മണ്ണ് കയറ്റി അയക്കുന്നതിനെതിരെ സമരം നടത്തിയ ഗ്രാമവാസികളാണ് അപകടത്തില്‍പ്പെട്ടത്.
Accident|Vijayawada
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here