Advertisement

കുഞ്ഞാലിക്കുട്ടി രാജി വച്ചു

April 25, 2017
Google News 1 minute Read
P-K-Kunhalikutty-yKC55

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച പി കെ കുഞ്ഞാലിക്കുട്ടി, എം എൽ എ സ്ഥാനം രാജി വച്ചു. വേങ്ങര നിയമസഭാ മണ്ഡലത്തിലെ എം എൽ എ ആയിരുന്നു മുൻ മന്ത്രികൂടിയായ കുഞ്ഞാലിക്കുട്ടി.

ഇന്ന് വൈകീട്ട് നടന്ന യുഡിഎഫ് യോഗത്തിന് ശേഷമാണ് സ്പീക്കറെ കണ്ട് രാജി സമർപ്പിച്ചത്. ദേശീയ തലത്തിൽ മതേതര കൂട്ടായ്മയ്ക്കുള്ള ശ്രമം നടത്തുമെന്ന് രാജിവച്ച ശേഷം അദ്ദേഹം പ്രതികരിച്ചു.

P K kunjalikutti | Malappuram| IUML|

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here