സ്വച്ഛ് ഭാരത്; മോഡിയ്ക്ക് ബില്‍ഗേറ്റ്സിന്റെ അഭിനന്ദനം

‘മാലിന്യവിമുക്ത ഭാരതം’ പദ്ധതിയുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അമേരിക്കന്‍ വ്യവസായി ബില്‍ ഗേറ്റ്സിന്റെ അഭിനന്ദിച്ചു. തന്റെ ബ്ലോഗിലാണ് ബില്‍ഗേറ്റ്സ് നരേന്ദ്രമോഡിയെ പ്രശംസിച്ച് കുറിപ്പ് എഴുതിയത്. ഇത് ഏറ്റവും ധീരമായ നിലപാടാണെന്നാണ് ബില്‍ഗേറ്റ്സ് കുറിച്ചത്.
bill gates|Swach Bharath|Narendra modi
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News