മധ്യപ്രദേശിൽ സ്വച്ഛ് ഭാരത് പദ്ധതിയിൽ നിർമിച്ച ശൗചാലയത്തിന്റെ ഭിത്തി തകർന്നുവീണ് രണ്ട് കുട്ടികൾ മരിച്ചു November 12, 2019

മധ്യപ്രദേശിൽ സ്വച്ഛ് ഭാരത് പദ്ധതിയിൽ നിർമിച്ച ശൗചാലയത്തിന്റെ ഭിത്തി തകർന്നുവീണ് രണ്ട് കുട്ടികൾ മരിച്ചു. ആദിവാസി വിഭാഗത്തിൽപ്പെട്ട രാജ(ഏഴ്), പ്രിൻസ്(ആറ്)...

‘9 കോടി കക്കൂസുകള്‍ പണിതു’; സ്വച്ഛ് ഭാരത് പദ്ധതി വന്‍ വിജയമായിരുന്നുവെന്ന് പ്രധാനമന്ത്രി September 15, 2018

രാജ്യത്ത് നടപ്പാക്കിയ സ്വച്ഛ് ഭാരത് പദ്ധതി വന്‍ വിജയമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാല് വര്‍ഷം കൊണ്ട് പദ്ധതിയുടെ 90...

സ്വച്ഛ് ഭാരത്, നോട്ട് നിരോധനം, തുടങ്ങി കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതികൾ അടുത്ത വർഷം മുതൽ പാഠ്യവിഷയം August 31, 2017

കേന്ദ്രസർക്കാരിന്റെ അഭിമാന പദ്ധതികളായ സ്വച്ഛ് ഭാരത് അഭിയാൻ, ബേഠി ബെച്ചാവോ, ബേഠി പഠാവോ, ഡിജിറ്റൽ ഇന്ത്യ, നോട്ട് അസാധുവാക്കൽ തുടങ്ങിയ...

പ്രാഥമിക അധ്യാപന പരിശീലനം പൂർത്തിയാക്കാത്ത അധ്യാപകർക്ക് ജോലിയിൽ തുടരാനാകില്ല August 22, 2017

പ്രാഥമിക അധ്യാപന പരിശീലനം പൂർത്തിയാക്കാത്ത അധ്യാപകർക്ക് തുടരാനാകില്ലെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കർ. നിലവിൽ ജോലിചെയ്യുന്ന ഇവർ രണ്ടു...

ടോയ്ലറ്റ് നിര്‍മ്മിക്കാന്‍ ലഭിച്ച കാശിന് മൊബൈല്‍ വാങ്ങി, ഭാര്യ മൊബൈല്‍ എറിഞ്ഞ് പൊട്ടിച്ചു August 11, 2017

സ്വച്ഛ്ഭാരത് പദ്ധതി പ്രകാരം ടോയ്ലറ്റ് നിര്‍മ്മിക്കാന്‍ ലഭിച്ച പണം കൊണ്ട് ഭര്‍ത്താവ് മൊബൈല്‍ വാങ്ങിയതില്‍ ക്രുദ്ധയായ ഭാര്യ ഫോണ്‍ എറിഞ്ഞുടച്ചു....

ഇന്ത്യയിൽ വൃത്തിയുള്ള നഗരങ്ങളിൽ ഇൻഡോർ ഒന്നാമത് May 4, 2017

ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിൽ ഇന്റോർ ഒന്നാമത്. ഭോപ്പാലാണ് രണ്ടാം സ്ഥാനത്ത്. സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി നടത്തിയ സർവേയിലാണ്...

സ്വച്ഛ് ഭാരത്; മോഡിയ്ക്ക് ബില്‍ഗേറ്റ്സിന്റെ അഭിനന്ദനം April 26, 2017

‘മാലിന്യവിമുക്ത ഭാരതം’ പദ്ധതിയുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അമേരിക്കന്‍ വ്യവസായി ബില്‍ ഗേറ്റ്‌സിന്റെ അഭിനന്ദിച്ചു. തന്റെ ബ്ലോഗിലാണ് ബില്‍ഗേറ്റ്സ് നരേന്ദ്രമോഡിയെ...

ശമ്പളമില്ല; സ്വഛ് ഭാരത് ക്യാമ്പൈനെതിരെ ശുചീകരണ തൊഴിലാളികൾ October 26, 2016

ജാർഖണ്ഡിൽ കേന്ദ്ര സർക്കാരിന്റെ സ്വഛ് ഭാരത് ക്യാമ്പൈൻ വൻ പരാജയം. കേന്ദ്രസർക്കാർ കൊണ്ടുവന്ന ശുചീകരണ പദ്ധതിയ്‌ക്കെതിരെ സമരവുമായി ശുചീകരണ തൊഴിലാളികൾ...

Top