കോടനാട് എസ്‌റ്റേറ്റ് കൊലപാതകത്തിലെ ഒന്നാം പ്രതി മരിച്ചു; സംഭവത്തിൽ ദുരൂഹതയെറുന്നു

കോടനാട് എസ്‌റ്റേറ്റ് കൊലപാതകത്തിലെ ഒന്നാം പ്രതി സേലത്തിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. രണ്ടാം പ്രതി സയനും കുടുംബവും സഞ്ചരിച്ച വാഹവും പാലക്കാട് അപകടത്തിൽപ്പെട്ടു. സംഭവത്തിൽ സയന് ഗുരുതര പരിക്ക്. അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ സ്വത്ത് വകകളിൽപെട്ടതാണ് കോടനാട് എസ്‌റ്റേറ്റ്.
kodnad estate, murder, prime culprit, found dead
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here